App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ വാക്യം ഏത് ?

Aഞാൻ ക്ലാസിൽ ചേർന്നതിനു കാരണം അറിയാനുള്ള ആഗ്രഹമാണ്.

Bഞാൻ ക്ലാസിൽ ചേർന്നതിനു കാരണം അറിയാനുള്ള ജിജ്ഞാസ കൊണ്ടാണ്.

Cഞാൻ ക്ലാസിൽ ചേർന്നത് അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.

Dഞാൻ ക്ലാസിൽ ചേർന്നതിനു കാരണം ജിജ്ഞാസയാണ്.

Answer:

B. ഞാൻ ക്ലാസിൽ ചേർന്നതിനു കാരണം അറിയാനുള്ള ജിജ്ഞാസ കൊണ്ടാണ്.

Read Explanation:

  • ജിജ്ഞാസ - അറിയാനുള്ള ആഗ്രഹം
  • അറിയാനുള്ള ജിജ്ഞാസ എന്ന് പറയാറില്ല.

Related Questions:

വാക്യശുദ്ധി ഉള്ളത് തിരഞ്ഞെടുക്കുക:
ശരിയായ വാക്യം ഏതെന്ന് കണ്ടെത്തുക !
വാക്യശുദ്ധി വരുത്തുക
താഴെ കൊടുത്തവയിൽ ശരിയായ വാക്യമേത് ?
തെറ്റായ പ്രയോഗമേത് ?