Question:

കൂട്ടത്തിൽ ഏറ്റവും വലുത് ഏത് ?

A7/10

B5/6

C2/3

D4/5

Answer:

B. 5/6


Related Questions:

12×17512\times175 എന്നതിൽ എത്ര ആയിരങ്ങൾ ഉണ്ട് ?

0.08×2.50.0250.08 \times\frac{2.5}{0.025} = ......

25.68 - 21 × 0.2 ന്റെ വില എത്ര ?

232 രൂ. 25 പൈസയോട് എത്ര രൂപ കൂട്ടിയാൽ 235 രൂപയാകും?

താഴെപ്പറയുന്നവയിൽ 0.3245 ന് തുല്യമായ ഭിന്നസംഖ്യ.