Question:

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പ് ?

AAllure of the seas

BIcon of the seas

CWounder of the seas

DSymphony of the seas

Answer:

B. Icon of the seas

Explanation:

• കപ്പലുകളുടെ നീളം - Icon of the seas - 1198 അടി -Wounder of the seas - 1187.8 അടി -Symphony of the seas - 1184.42 അടി -Allure of the seas - 1180 അടി


Related Questions:

2021-ൽ ആക്രമണമുണ്ടായ "ക്യാപിറ്റോൾ" ഏത് രാജ്യത്തിന്റെ പാർലമെന്റ് മന്ദിരമാണ് ?

2023 മെയിൽ അസ്താര റെയിൽവേ ഇടനാഴി കരാറിൽ ഒപ്പുവെക്കപ്പെട്ട രാജ്യങ്ങൾ?

ബഹിരാകാശത്തു ചലച്ചിത്രം ചിത്രീകരിക്കുന്ന ആദ്യ രാജ്യം ?

റോയ്‌റ്റേഴ്സ് വാർത്താവിതരണ ഏജൻസിയുടെ ആദ്യത്തെ വനിതാ എഡിറ്റർ ഇൻ ചീഫ് ?

2023 49th ജി7 ഉച്ചക്കോടി നടന്നത് എവിടെ ?