Question:
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?
Aകല്ലട
Bഇടുക്കി
Cപെരിയാർ
Dആളിയാർ
Answer:
A. കല്ലട
Explanation:
- കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള ജില്ല - പാലക്കാട്
- കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി - കല്ലട (കൊല്ലം )
- കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന പദ്ധതി - തെന്മല
- കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള നദി - ഭാരതപ്പുഴ
- കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല - ഇടുക്കി
- കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - പള്ളിവാസൽ (1940)
- കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - ഇടുക്കി ജലവൈദ്യുത പദ്ധതി
- കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി - പെരിയാർ