App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത് ?

Aമുംബൈ ഹൈ

Bഡിഗ്ബോയ്

Cബൊക്കാറോ

Dഷിമോഗ

Answer:

A. മുംബൈ ഹൈ

Read Explanation:

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടം - ദിഗ് ബോയ്

 ഇന്ത്യയിൽ പെട്രോളിയം പ്രധാനമായും ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ- അസം, മഹാരാഷ്ട്ര, ഗുജറാത്ത്

 ജവഹർലാൽ നെഹ്റു "സമൃദ്ധിയുടെ നീരുറവ" എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം -അംഗ്ലേശ്വർ 


Related Questions:

ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?
ഇന്ത്യയുടെ പുരോഗതിയിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് ഇരുമ്പുരുക്കുവ്യവസായമാണ്. ഏഷ്യയിലെ തന്നെ ആദ്യത്തെ ഇരുമ്പുരുക്കു വ്യവസായ ശാല 1907-ൽഇന്ത്യയിൽ സ്ഥാപിതമായി. എവിടെയാണ് അത് ?
ദുര്‍ഗ്ഗാപ്പൂര്‍ ഇരുമ്പുരുക്ക് നിര്‍മ്മാണശാലയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരിക്കുന്ന വിദേശരാജ്യം ഏത് ?
ഇന്ത്യയുടെ വജ്ര നഗരം എന്നറിയപ്പെടുന്നത് ?
ഇന്ത്യയിലെ ആദ്യ കയറ്റുമതി പ്രോത്സാഹന വ്യവസായ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ ?