App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏത് ?

Aമുഴപ്പിലങ്ങാട്

Bതിരുമുല്ലവാരം

Cശംഖുമുഖം

Dമാരാരി ബീച്ച്

Answer:

A. മുഴപ്പിലങ്ങാട്

Read Explanation:

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ച് ഇതാണ്‌.


Related Questions:

കേരളത്തിൽ ആദ്യമായി വാട്ടർ കാർഡ് സമ്പ്രദായം ആരംഭിച്ചത് എവിടെയാണ് ?
കേരളത്തിൻറെ ഔദ്യോഗിക മൃഗം?
കേരളത്തിലെ ആദ്യ വൈഫൈ നഗരസഭ?
കേരളത്തിലെ ആദ്യത്തെ 3ഡി പ്രിൻറ്റഡ് കെട്ടിടം നിലവിൽ വരുന്നത് എവിടെ ?
Which was declared as the State Butterfly of Kerala?