App Logo

No.1 PSC Learning App

1M+ Downloads

2024 മാർച്ചിൽ അരുണാചൽ പ്രദേശിൽ ഉദ്‌ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം ഏത് ?

Aഅടൽ തുരങ്കം

Bസെല തുരങ്കം

Cസിലിഗുരി ടണൽ

Dനെച്ചിഫു തുരങ്കം

Answer:

B. സെല തുരങ്കം

Read Explanation:

• ഇന്ത്യ - ചൈന അതിർത്തിക്ക് സമീപം നിർമ്മിച്ച തുരങ്ക പാത • അരുണാചലിലെ ബലിപാറ - ചാരിദുവാർ - തവാങ് റോഡിൽ ആണ് തുരങ്കം സ്ഥിതി ചെയ്യുന്നത് • സമുദ്ര നിരപ്പിൽ നിന്ന് 13000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു • നിർമ്മാതാക്കൾ - ബോർഡർ റോഡ് ഓർഗനൈസേഷൻ • ഓസ്ട്രിയൻ ടണലിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച തുരങ്കം


Related Questions:

2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മൈ​​സൂ​​രു -​​ ബം​​ഗ​​ളൂ​​രു അ​​തി​​വേ​​ഗ​​പാ​​ത ( എ​​ൻ ​​എ​​ച്ച്​ 275 ) എത്രവരി പാതയാണ് ?

താഴെ പറയുന്നവയിൽ വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതി ഏത് ?

ഇന്ത്യയിലെ ആദ്യത്തെ പോപ്പ്-അപ്പ് സൈക്കിൾ പാത നിലവിൽ വന്ന നഗരം ?

ഇന്ത്യയിലെ നാലുമഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത?

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത ഏതൊക്കെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്?