Question:

സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന പോഷക നദികളിൽ ഏറ്റവും നീളം കൂടിയ നദി ?

Aബിയാസ്

Bസത്‌ലജ്

Cചിനാബ്

Dരവി

Answer:

B. സത്‌ലജ്

Explanation:

സത്‌ലജ്

  • സിന്ധു നദിയുടെ ഏറ്റവും വലിയ പോഷക നദി.
  • ടിബറ്റിലെ രക്ഷസ്താള്‍ തടാകത്തില്‍ നിന്ന് ഉത്ഭവിക്കുന്നു.
  • ചിനാബ് നദിയാണ് സത്‌ലജ് നദിയുടെ പതസ്ഥാനം
  • പഞ്ചനദികളിൽ ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിച്ചിരിക്കുന്നത് നദി.
  • വേദങ്ങളിൽ 'ശതദ്രു' എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി.
  • ഗ്രീക്ക് പുരാണങ്ങളിൽ 'ഹെസിഡ്രോസ്' എന്ന പേരിൽ പരാമർശിക്കപ്പെടുന്നു.
  • സിന്ധു സംസ്‌കാരകേന്ദ്രമായ റോപ്പര്‍ സത്‌ലജ് നദിയുടെ തീരത്തായിരുന്നു.
  • ടിബറ്റിൽ ലങ്ങ്ചെൻ ഖംബാബ് എന്നറിയപ്പെടുന്ന നദി.
  • ഷിപ്പ്കി ലാ ചുരത്തിലൂടെ ഇന്ത്യയിൽ പ്രവേശിക്കുന്ന നദി
  • പഞ്ചാബിന് ആ പേര് നൽകുന്ന അഞ്ച് നദികളിൽ ഏറ്റവും വലിയ നദിയാണ് സത്‌ലജ്.
  • ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായ ഭക്രാനംഗല്‍ ഡാം സ്ഥിതിചെയ്യുന്നത് സത്‌ലജ് നദിയിലാണ്.

Related Questions:

Teesta river is the tributary of

Which is the largest river in Odisha?

ഗംഗ, യമുന. സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്താണ്?

കൃഷ്ണ നദിയുടെ ഉത്ഭവ സ്ഥാനം ?

താഴെ പറയുന്നവയില്‍ സിന്ധു നദിയുടെ പോഷകനദി അല്ലാത്തത്?