Question:

ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം ?

Aകരിസാൽ കുളം

Bകൊളാബ

Cകുട്ടനാട്

Dദിൽസുഖ് നഗർ

Answer:

C. കുട്ടനാട്

Explanation:

500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് കുട്ടനാട് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം.


Related Questions:

The Northern most point of India :

ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് എത്?

ഉഷ്ണ മേഖലയിലും മീതശീതോഷ്മമേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമേത്?

Which is the highest city in India?

ഇന്ത്യയുടെ മാനക രേഖാംശരേഖ ഇവയിൽ ഏത്?