Question:
ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?
Aഅലുമിനിയം
Bഇരുമ്പ്
Cമഗ്നീഷ്യം
Dചെമ്പ്
Answer:
A. അലുമിനിയം
Explanation:
- ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം അലുമിനിയം ആണ്
- ഭാരം അനുസരിച്ച് ഭൂമിയുടെ ഭൂവൽക്കത്തിന്റെ ഏകദേശം 8% വരും.
- ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഓക്സിജൻ ആണ്
- ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോഹം സിലിക്കൺ ആണ്