App Logo

No.1 PSC Learning App

1M+ Downloads

ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം?

Aവെള്ളി

Bസ്വർണ്ണം

Cചെമ്പ്

Dഇരുമ്പ്

Answer:

D. ഇരുമ്പ്

Read Explanation:

ഇരുമ്പ്

  • ഭൂമിയുടെ അകക്കാമ്പിൽ ഏറ്റവും കൂടുതലുള്ള ലോഹം
  • ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
  • പച്ചിരുമ്പിന്റെയും സ്റ്റീലിന്റെയും നിർമ്മാണത്തിന് ഉപയോഗിക്കുന്ന അയൺ - കാസ്റ്റ് അയൺ
  • വയർ ,ബോൾട്ട് ,ചെയിൻസ് ,കാർഷിക ഉപകരണങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അയൺ - റോട്ട് അയൺ
  • കേബിൾസ് ,ആട്ടോ മൊബൈൽസ് ,വിമാനത്തിന്റെ ഭാഗങ്ങൾ ,പെൻഡുലം എന്നിവ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അയൺ - നിക്കൽസ്റ്റീൽ
  • കട്ടിംഗ് ടൂൾസ് , ക്രഷിംഗ് മെഷീൻസ് എന്നിവയിൽ ഉപയോഗിക്കുന്ന അയൺ - ക്രോം സ്റ്റീൽ

ഇരുമ്പിന്റെ അയിരുകൾ 

  • ഹെമറ്റൈറ്റ് 
  • മാഗ്നറ്റൈറ്റ്
  • സിഡറ്റൈറ്റ് 
  • അയൺ പൈറൈറ്റ്സ്

Related Questions:

ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് :

The filament of an incandescent light bulb is made of .....

ജിപ്സം എത് ലോഹത്തിന്റെ ധാതുവാണ് ?

ഇരുമ്പിന്റെ ധാതു അല്ലാത്തത് ഏത്?

വൈദ്യുതോപകരണ വ്യവസായങ്ങളിൽ ചാലകമായി ഉപയോഗിക്കുന്ന ലോഹം ?