Question:

ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ഏത് ?

Aപ്രോട്ടോൺ

Bന്യൂട്രോൺ

Cഇലക്ട്രോൺ

Dഅയോൺ

Answer:

C. ഇലക്ട്രോൺ

Explanation:

  • നെഗറ്റീവ് ചാർജ്ജുള്ള കണം - ഇലക്ട്രോൺ
  • പോസിറ്റീവ് ചാർജ്ജുള്ള കണം - പ്രോട്ടോൺ
  • ചാർജില്ലാത്ത കണം - ന്യൂട്രോൺ

Related Questions:

താഴെത്തന്നിരിക്കുന്നവയിൽ ഏതിലൂടെയാണ് ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ?

ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ പാളി കാണപ്പെടുന്നത് ?

ചന്ദ്രയാൻ -2 ബഹിരാകാശ പേടകത്തിന് എത്ര മൊഡ്യൂളുകൾ ഉണ്ട് ?

ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്റെ പലായന പ്രവേഗം എത്ര ?

തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ്, നീരാവി കൊണ്ടുള്ള പൊള്ളല്‍. എന്തു കൊണ്ട്?