Question:സംവേദനനാഡീയെയും പ്രേരകനാഡീയെയും ബന്ധിപ്പിക്കുന്ന നാഡീകോശം ഏതാണ് ?Aന്യൂറോൺBഇന്റർന്യൂറോൺCആക്സോൺDആക്സോനൈറ്റ്Answer: B. ഇന്റർന്യൂറോൺ