Question:

2023 ഡിസംബറിൽ പശ്ചിമഘട്ട മേഖലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭം ഏത് ?

Aചെമ്പൻ പുള്ളിച്ചാടൻ

Bപുള്ളിപ്പരപ്പൻ

Cകരിമ്പരപ്പൻ

Dമേഘമല വെള്ളിവരയൻ

Answer:

D. മേഘമല വെള്ളിവരയൻ

Explanation:

• പെരിയാർ ഭൂപ്രകൃതിയിൽ ഉള്ള മേഘമലനിരകളിൽ ആണ് ചിത്രശലഭത്തെ കണ്ടെത്തിയത്


Related Questions:

സമുദ്രനിരപ്പിൽ നിന്നും 1000 മീറ്ററിൽ അധികം ഉയരത്തിൽ ജീവിക്കുന്ന തെക്ക് പടിഞ്ഞാറൻ പശ്ചിമഘട്ടത്തിൽ മഴക്കാടുകളിൽ കണ്ട് വരുന്ന ഒരു ജീവിയാണ് _____ .

തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം ആരംഭിച്ച വർഷമേത് ?

കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?

കേരളത്തിലെ കാടുകളിൽ വിസ്തൃതിയിൽ ഏറ്റവും കൂടുതലുള്ള വിഭാഗം ഏത് ?

2024 ഫെബ്രുവരിയിൽ വയനാട്ടിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഫംഗസ് ഏത് ?