Question:
2024 ഫെബ്രുവരിയിൽ വയനാട്ടിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഫംഗസ് ഏത് ?
Aക്യാൻഡിഡ ഓരിസ്
Bബോലെറ്റസ് സെൻസിബിലിസ്
Cഗോമ്പസ് സാമൂരിനോറം
Dവെരുകരിയ ബെറൂസി
Answer:
C. ഗോമ്പസ് സാമൂരിനോറം
Explanation:
• സാമൂതിരിമാരോടുള്ള ബഹുമാനാർത്ഥം ആണ് ഈ പേര് നൽകിയത് • ജൈവാവശിഷ്ടങ്ങളെ മണ്ണിൽ അലിയിക്കാൻ സഹായിക്കുന്ന ഫംഗസ് ആണ് • ഫംഗസ് കണ്ടെത്തിയത് - വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിന് സമീപത്തെ കാട്ടിൽ നിന്ന്