Question:

8,27,64,81,125,216,343 ഈ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്?

A27

B81

C216

D343

Answer:

B. 81

Explanation:

81 ഒഴികെ ബാക്കി എല്ലാം തുടർച്ചയായ എണ്ണൽ സംഖ്യകളുടെ ക്യൂബുകൾ ആണ്


Related Questions:

ഒറ്റയാനെ കണ്ടെത്തുക.

ഒറ്റയാനെ കണ്ടെത്തുക. 

144, 625, 28, 36 

താഴെപ്പറയുന്നവയിൽ ഒറ്റയാൻ ഏത് ?

കൂട്ടത്തിൽപെടാത്തത് ഏത് ?

ഒറ്റയായ സംഖ്യാ ജോഡി തിരഞ്ഞെടുക്കുക.