App Logo

No.1 PSC Learning App

1M+ Downloads
ചെറിയ സംഖ്യ ഏത്

A0.105

B0.501

C0.015

D0.15

Answer:

C. 0.015

Read Explanation:

ഡിസിമൽ പോയിൻ്റ്ന് ശേഷം ചെറിയ നമ്പർ വരുന്നതാണ് ചെറിയ സംഖ്യ


Related Questions:

800 വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ ഓരോ വിദ്യാർത്ഥിയും 5 പത്രം വായിക്കുന്നുണ്ട്. ഓരോ പത്രവും 100 വിദ്യാർത്ഥികൾ വായിക്കുന്നുണ്ട്. പത്രങ്ങളുടെ എണ്ണം എത്ര?
ഒരു പെട്ടിക്കകത്ത് 5 ചെറിയ പെട്ടികൾ ഉണ്ട്. ഓരോ ചെറിയ പെട്ടിക്കുള്ളിലും 5 ചെറിയ പെട്ടികൾ ഉണ്ട്. എങ്കിൽ ആകെ പെട്ടികൾ എത്ര?
ഒരു NCC ക്യാമ്പ് 100 പേർക്ക് 60 ദിവസത്തേക്ക് ഭക്ഷണം കരുതി വെച്ചിട്ടുണ്ട്. പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും ?
ഒന്നു മുതൽ തുടർച്ചയായുള്ള കുറേ ഒറ്റസംഖ്യകളുടെ തുക 100 ആണെങ്കിൽ സംഖ്യകളുടെ എണ്ണം എത്ര ?
മൂന്നു കിലോഗ്രാം അരിയുടെ വില 27.36 രൂപയായാൽ 10 കിലോഗ്രാം അരിയുടെ വില എന്ത്?