Question:

കേരളത്തിന്‍റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി ?

Aനെയ്യാര്‍

Bകരമനയാര്‍

Cപെരിയാര്‍

Dചാലിയാര്‍

Answer:

A. നെയ്യാര്‍

Explanation:

നെയ്യാര്‍

  • നെയ്യാറിന്റെ നീളം - 56 കി . മി 
  • നെയ്യാറിന്റെ ഉത്ഭവ സ്ഥാനം - അഗസ്ത്യാമല , പശ്ചിമഘട്ടം
  • കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി - നെയ്യാർ
  • നെയ്യാർ പതിക്കുന്ന കടൽ - അറബിക്കടൽ
  • നെയ്യാറിന്റെ പോഷക നദികൾ - കല്ലാർ , കരവലിയാർ 

Related Questions:

The northernmost river of Kerala is?

The famous Hindu Pilgrim centre ‘Attukal Temple’ is located on the banks of?

പമ്പ നദിയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) കേരളത്തിലെ മൂന്നാമത് നീളം കൂടിയ നദി '

ii) പമ്പ നദിയുടെ നീളം - 176 കിലോമീറ്റർ 

iii) പമ്പ നദി ഉത്ഭവിക്കുന്നത് ഇടുക്കി ജില്ലയിലെ - പുളിച്ചിമലയിൽ നിന്നുമാണ് 

iv) പമ്പ നദിയുടെ പതനസ്ഥാനം - വേമ്പനാട്ട് കായൽ 

Payaswini puzha is the tributary of

The longest east flowing river in Kerala is?