Question:

ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി?

Aലോസ് ഏഞ്ചൽസ്

Bഹോങ്കോങ്

Cബാംഗ്ലൂർ

Dസിങ്കപ്പൂർ

Answer:

A. ലോസ് ഏഞ്ചൽസ്

Explanation:

ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി ലോസ് ഏഞ്ചൽസ് ആണ് .ഏഷ്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി ഹോങ്കോങൽ ആണ്


Related Questions:

നിലവിൽ ഗൂഗിളിന്റെ മേധാവിയായ ഇന്ത്യാക്കാരൻ ആര് ?

മൈക്രോസോഫ്റ്റിന്റെ മേധാവിയായ ആദ്യ ഇന്ത്യക്കാരൻ?

മാർക്ക് സുക്കർബർഗ് താഴെ പറയുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെടുന്നു ?

ഗൂഗിളിന്റെ ആദ്യ ആഫ്രിക്ക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് നിലവിൽ വന്നത് എവിടെ?

മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ പൂര്‍ണമായി ഏറ്റെടുത്ത കോടീശ്വരൻ?