Question:
ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്‍റെ ഒരു ഐസോടോപ്പ് ഏത്?
Aട്രിഷിയം
Bപ്രോട്ടിയം
Cകാർബൺ
Dഡ്യൂറ്റീരിയം
Answer:
D. ഡ്യൂറ്റീരിയം
Explanation:
ഹൈഡ്രജന്‍ 1 പ്രോട്ടിയം എന്നറിയപ്പെടുന്നു പ്രോട്ടോണുകള്‍ 1, ന്യൂട്രോണുകള്‍ ഇല്ല ഹൈഡ്രജന്‍ 2 ഡ്യൂറ്റീരിയം എന്നറിയപ്പെടുന്നു പ്രോട്ടോണുകള്‍ 1, ന്യൂട്രോണുകള്‍ 1 ഹൈഡ്രജന്‍ 3 ട്രിറ്റിയം എന്നറിയപ്പെടുന്നു പ്രോട്ടോണുകള്‍ 1, ന്യൂട്രോണുകള്‍ 2