ഇറാന്റെ ആണവ മിസൈൽ പദ്ധതികൾ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിൽ നുഴഞ്ഞുകയറിയ ഇസ്രായേൽ ചാരസംഘടന?Aമൊസാദ്Bസി.ഐ.എ.Cഎം.ഐ.6Dകെ.ജി.ബി.Answer: A. മൊസാദ് Read Explanation: ടെഹ്റാനിൽ നിന്നും നിന്നും മിസൈൽ ആക്രമണം നടത്താൻ സാധിക്കുന്ന രഹസ്യ ആക്രമണ താവളം മൊസാദ് ഇസ്രായേലിനുള്ളിൽ സ്ഥാപിച്ചു ഇസ്രായേൽ ആക്രമിച്ച ഇറാനിലെ പ്രധാന ആണവ കേന്ദ്രം -നതാൻസ് Read more in App