Question:
2023 ജൂലൈയിൽ 50 വർഷം പൂർത്തിയാക്കുന്ന കേരളത്തിലെ കഥകളി - കൂടിയാട്ട പഠന കേന്ദ്രം ?
Aകേരള കലാമണ്ഡലം
Bകല്ലേകുളങ്ങര കഥകളി ഗ്രാമം
Cമാർഗ്ഗി
Dആർ എൽ വി കോളേജ്
Answer:
C. മാർഗ്ഗി
Explanation:
മാര്‍ഗ്ഗി
- കേരളീയ നൃത്തപഠനത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രങ്ങളിലൊന്നാണ്.
- ശാസ്ത്രീയ കലാരൂപങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.
- പ്രശസ്ത സാംസ്കാരിക പ്രവര്‍ത്തകന്‍ ഡി. അപ്പുക്കുട്ടന്‍ നായരാണ് മാര്‍ഗ്ഗി സ്ഥാപിച്ചത്.
- കേരളീയ കലാരൂപങ്ങളുടെ പരിശീലനവും പരിരക്ഷണവുമാണ് ഈ കേന്ദ്രത്തിന്‍റെ ലക്ഷ്യം.
- കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍ക്കൂത്ത്, തുടങ്ങിയ കലാരൂപങ്ങളാണ് ഇവിടെ പഠിപ്പിക്കപ്പെടുന്നത്