Question:

ഇന്ത്യയിലെ ഭരണവും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പൂർണ നിയന്ത്രണവും ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ കീഴിൽ കൊണ്ടുവന്ന നിയമം ഏത് ?

Aചാർട്ടർ ആക്റ്റ് 1813

Bപിറ്റ്‌സ് ഇന്ത്യാ ആക്ട് 1784

Cഇന്ത്യൻ കൗൺസിൽ ആക്ട് 1861

Dചാർട്ടർ ആക്റ്റ് 1833

Answer:

B. പിറ്റ്‌സ് ഇന്ത്യാ ആക്ട് 1784

Explanation:

റഗുലേറ്റിംഗ് ആക്ടിലെ അപാകതകൾ പരിഹരിക്കുന്നതിനായി പാസ്സാക്കിയ നിയമമാണ് പിറ്റ്‌സ് ഇന്ത്യാ ആക്ട്


Related Questions:

പ്രതിനിധിസഭകളിലെ നിയമനിർമ്മാണ പ്രക്രിയയിൽ ഇന്ത്യക്കാരെയും ഉൾപ്പെടുത്തുന്നതിന് തുടക്കമിട്ട നിയമം ഏത് ?

ഓൾ വൈറ്റ് കമ്മീഷൻ എന്നറിയപ്പെട്ടിരുന്ന കമ്മീഷൻ ഏത് ?

ശരിയാ ജോഡി കണ്ടെത്തുക ? 

1857 ലെ കലാപസ്ഥലങ്ങളും കലാപം അടിച്ചമർത്തിയ സൈനിക മേധാവികളും .

i) ആര - വില്യം ടൈലർ 

ii) കാൺപൂർ - കോളിൻ കാംപബെൽ 

iii) ലക്നൗ - വില്യം ടൈലർ  

iv) ഡൽഹി - ജോൺ നിക്കോൾസൺ 

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് പാർലമെൻ്റ് പാസ്സാക്കിയ ആദ്യ നിയമം ഏത് ?

ആധുനിക മനു എന്നറിയപ്പെടുന്നതാര് ?