Question:

ഇന്ത്യയെ ഏകദേശം തുല്യമായി വിഭജിക്കുന്ന പ്രധാന അക്ഷാംശരേഖയേത്?

A20° വടക്ക്

B66 1/2° വടക്ക്

C23 1/2° വടക്ക്

D23 1/2° തെക്ക്

Answer:

C. 23 1/2° വടക്ക്


Related Questions:

ഉഷ്ണ മേഖലയിലും മീതശീതോഷ്മമേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമേത്?

ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര കിലോമീറ്ററാണ്?

ഇന്ത്യയിൽ കൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ

Which is the highest city in India?

ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ് ?