App Logo

No.1 PSC Learning App

1M+ Downloads
2024ലെ ഓസ്കാർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുത്ത മലയാള ചിത്രം ഏത് ?

A2018

Bആയിഷ

Cകൊറോണ പേപ്പേഴ്സ്

Dപൂക്കാലം

Answer:

A. 2018

Read Explanation:

• മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് "2018" ഓസ്‌കാറിൽ മത്സരിക്കുക • 2018 സംവിധാനം ചെയ്തത് - ജൂഡ് ആന്റണി ജോസഫ് • 2018 ൽ കേരളം നേരിട്ട മഹാപ്രളയമാണ് സിനിമയുടെ കഥ • ചിത്രത്തിൻറെ ടാഗ് ലൈൻ - Everyone is a hero


Related Questions:

The film P.K. is directed by:
2018 - ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയത് ആരാണ് ?
2024 ഫെബ്രുവരിയിൽ അന്തരിച്ച "കുമാർ ശഹാനി" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് നായകനാകുന്ന ആദ്യ സിനിമ ?
51 -മത് ഗോവ ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം ലഭിച്ചത് ?