Question:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "ട്രിപ്പിൾ ജംപിൽ" സ്വർണ്ണം നേടിയ മലയാളി താരം ?

Aഅബ്ദുള്ള അബൂബക്കർ

Bഎൽദോസ് പോൾ

Cഎം. എ പ്രജുഷ

Dരഞ്ജിത്ത് മഹേശ്വരി

Answer:

A. അബ്ദുള്ള അബൂബക്കർ

Explanation:

• 16.92 മീറ്റർ ചാടിയാണ് അബ്ദുള്ള അബൂബക്കർ സ്വർണ്ണം നേടിയത്.


Related Questions:

ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ്റെ നിലവിലെ പ്രസിഡൻറ് ?

2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F 46 വിഭാഗം വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?

ആഷസ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അംപയറിങ് എലീറ്റ് പാനലിൽ ഉൾപ്പെട്ട ഇന്ത്യൻ അമ്പയർ ആരാണ് ?

ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ വേദി?

സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്നത് ?