Question:
ധ്രുവ പ്രദേശങ്ങളുടെ ഭൂപടം നിർമ്മിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഭൂപ്രക്ഷേപം?
Aശീർഷതല പ്രക്ഷേപം
Bസിലിണ്ടറിക്കൽ പ്രക്ഷേപം
Cകോണിക്കൽ പ്രക്ഷേപം
Dമർക്കറ്റർ പ്രക്ഷേപം
Answer:
A. ശീർഷതല പ്രക്ഷേപം
Explanation:
ഭൂമധ്യ പ്രദേശങ്ങളുടെ ഭൂപടം നിർമ്മിക്കാൻ സിലിണ്ടറിക്കൽ പ്രക്ഷേപം ഉപയോഗിക്കുന്നു