Question:

സൂപ്പർ സോണിക്സ് വിമാനങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ലോഹം :

Aടൈറ്റാനിയം

Bവനേഡിയം

Cമഗ്നീഷ്യം

Dപ്ലാറ്റിനം

Answer:

A. ടൈറ്റാനിയം

Explanation:

ടൈറ്റാനിയം 

  • ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നു 
  • അത്ഭുത ലോഹം എന്നറിയപ്പെടുന്നു 
  • വിമാന എൻജിനുകൾ നിർമ്മിക്കാനുപയോഗിക്കുന്നു 
  • ചന്ദ്രനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം 
  • പെയിന്റിൽ ഉപയോഗിക്കുന്ന രാസവസ്തു - ടൈറ്റാനിയം ഡൈ ഓക്സൈഡ് 

Related Questions:

വെള്ളത്തിനടിയിൽ സൂക്ഷിക്കുന്ന മൂലകം?

താഴെപ്പറയുന്നവയിൽ ഇരുമ്പിൻ്റെ അയിര് ഏതാണ്

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് :

താഴെ പറയുന്നവയിൽ ഒക്ടോ അറ്റോമിക് തന്മാത്ര ഉള്ള മൂലകം ഏതാണ് ?

മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?