App Logo

No.1 PSC Learning App

1M+ Downloads
ലെയ്‌ത്‌ ബെഡ് നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?

Aടങ്സ്റ്റൺ

Bകാസറ്റ് അയോൺ

Cഅൽമോണിയം

Dബെറിലിയം

Answer:

B. കാസറ്റ് അയോൺ

Read Explanation:

  • ലെയ്ത്‌ ബെഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം

    Cast iron


Related Questions:

ചുവടെയുള്ളവയിൽ ഇരുമ്പ് ഉൾപ്പെടുന്ന  ലോഹസങ്കരം ഏതെല്ലാം?

1.നിക്രോം 

2. ഡ്യൂറാലുമിന്‍

3.അൽനിക്കോ

4.പിച്ചള

ലോഹ സംയുക്തങ്ങളിൽ നിന്ന് ലോഹം തിരിച്ചെടുക്കുന്ന പ്രക്രിയ ഏത് ?
ക്രയോലൈറ്റ് ന്റെ രാസസൂത്രം എന്ത് ?
എല്ലിംഗ്ഹാം ഡയഗ്ര ത്തിന്റെ ഉപയോഗം എന്ത് ?
താഴെ പറയുന്നവയിൽ ഇരുമ്പിന്റെ അയിര് അല്ലാത്തത് ഏത്?