App Logo

No.1 PSC Learning App

1M+ Downloads
കലാമിൻ ഏത് ലോഹത്തിൻ്റെ അയിരാണ് ?

Aസിങ്ക്

Bകോപ്പർ

Cഅലൂമിനിയം

Dഇരുമ്പ്

Answer:

A. സിങ്ക്

Read Explanation:

ചില പ്രധാനപ്പെട്ട അയിരുകൾ:

  • സിങ്ക് - കലാമിൻ, സിങ്ക് ബ്ലെൻറ്
  • അലുമിനിയം - ബോക്സൈറ്റ്, ക്രയോലൈറ്റ്
  • ഇരുമ്പ് - ഹേമറ്റൈറ്റ്, സിഡറൈറ്റ്, അയൺ പൈററ്റിസ്, മാഗ്നറൈറ്റ്
  • ടിൻ - കാസിറ്ററൈറ്റ്
  • ലെഡ് - ഗലീന, സെറുസൈറ്റ്, ലിതാർജ്
  • കോപ്പർ - മാലക്കൈറ്റ്, ചാൽക്കോലൈറ്റ്
  • യുറേനിയം - പിച്ച് ബ്ലെൻഡ്
  • ആന്റിമണി - സ്റ്റിബെനൈറ്റ്
  • നിക്കൽ - പെൻലാൻഡൈറ്റ്
  • വനേഡിയം - പട്രോനൈറ്റ്
  • തോറിയം - മോണോസൈറ്റ്
  • ബോറോൺ - ടിൻകൽ |
  • സ്വർണം - ബിസ്മത്ത് അറേറ്റ്

Related Questions:

ഹേമറ്റൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?
അലൂമിനിയത്തിന്റെ പുറത്തുള്ള ഓക്സൈഡ് പാളിയെ തുടയ്ക്കാൻ വേണ്ടി, ഏത് ലായനിയിൽ മുക്കിയ പഞ്ഞിയാണ് ഉപയോഗിക്കുന്നത് ?
. അയിരുകളിൽ നിന്ന് ആഴ്‌സനിക്, ആൻറിമണി തുടങ്ങിയ അപ്രദവ്യങ്ങളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന രീതി ഏത്?
4% കാർബണും, മാലിന്യങ്ങളും അടങ്ങിയിരിക്കുന്ന അയൺ ആണ് ____________________________
മഞ്ഞകേക്ക് ഏത് ലോഹത്തിന്റെ അയിരാണ് ?