App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിച്ച മൈക്രോ കൺട്രോളർ ഏത് ?

Aശക്തി

Bപ്രത്യുഷ്

Cഐരാവത്

Dസെക്യൂർ ഐ ഓ ടി

Answer:

D. സെക്യൂർ ഐ ഓ ടി

Read Explanation:

• സെക്യൂർ ഐ ഓ ടി നിർമ്മാതാക്കൾ - മൈൻഡ്‌ഗ്രോവ് ടെക്‌നോളജീസ് • സ്വയം നിയന്ത്രണ സംവിധാനമുള്ള ഉപകരണങ്ങൾ പ്രവർത്തിക്കാൻ സഹായിക്കുന്നതാണ് മൈക്രോകൺട്രോളർ ചിപ്പ് • ചെറു കംപ്യുട്ടറിൻറെ പ്രവർത്തനത്തിന് ആവശ്യമായ വിവിധ ഇലക്ട്രോണിക് ഘടകങ്ങളെ ഒരു ചിപ്പിലേക്ക് സംയോജിപ്പിക്കുകയാണ് മൈക്രോകൺട്രോളർ ചെയ്യുന്നത്


Related Questions:

പ്രഹാർ എന്താണ്?
ടെലികോം നയത്തിലും നിയന്ത്രണത്തിലും മികച്ച രീതികൾ നടപ്പിലാക്കിയതിന് "ഗവൺമെന്റ് ലീഡർഷിപ്പ് അവാർഡ് 2023" ലഭിച്ച രാജ്യം ?
അടുത്തിടെ സ്ട്രാൻഡ് ലൈഫ് സയൻസ് വികസിപ്പിച്ചെടുത്ത അർബുദം കണ്ടെത്താൻ സഹായിക്കുന്ന രക്തപരിശോധനാ സംവിധാനം ?
ഇന്ത്യയിൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ (pincode) സിസ്റ്റം ഏർപ്പെടുത്തിയത് എന്ന്?
ICDS programme was launched in the year .....