Question:
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേബിൾ സ്റ്റെയ്ഡ് ബ്രിഡ്ജായ ' സുവാരി ബ്രിഡ്ജ് ' ഏത് ദേശീയ പാതയുടെ ഭാഗമാണ് ?
ANH 748
BNH 548E
CNH 648
DNH 748AA
Answer:
A. NH 748
Explanation:
- സുവാരി ബ്രിഡ്ജ് - ഇന്ത്യയിലെ വടക്കൻ ഗോവയ്ക്കും തെക്കൻ ഗോവയ്ക്കും ഇടയിലുള്ള പാലം
- സുവാരി ബ്രിഡ്ജിന്റെ മൊത്തം നീളം - 640 മീറ്റർ
- ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേബിൾ സ്റ്റെയ്ഡ് ബ്രിഡ്ജാണ് സുവാരി ബ്രിഡ്ജ്
- സുവാരി ബ്രിഡ്ജ് NH 748 ന്റെ ഭാഗമാണ്
- കർണാടകയിലെ ബെൽഗാമിൽ നിന്ന് ആരംഭിച്ച് വടക്കൻ ഗോവ ജില്ലയിലെ പനാജിയിൽ അവസാനിക്കുന്ന ദേശീയ പാതയാണിത്