2020 ഡിസംബറിൽ കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ നാഷണൽ പാർക്ക്?Aമതികെട്ടാൻ ചോലBഇരവി കുളംCസൈലന്റ് വാലിDപാമ്പാടും ചോലAnswer: A. മതികെട്ടാൻ ചോലRead Explanation:മതികെട്ടാൻചോല, പാമ്പാടുംചോല,ആനമുടിച്ചോല എന്നിവ നാഷണൽ പാർക്കായി പ്രഖ്യാപിച്ചത് -2003Open explanation in App