Question:
കോടതി നടപടികൾ തത്സമയം തനിയെ കേട്ടെഴുതുന്നതിനായി സുപ്രീം കോടതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് പ്ലാറ്റ്ഫോം ഏതാണ് ?
Aസ്റ്റാൻഫോർഡ് കോർ
Bടെക്സ്റ്റ്ബ്ലോബ്
Cസ്പേസി
Dടെരസ്
Answer:
D. ടെരസ്
Explanation:
നൊമോളജി ടെക്നോളജി എന്ന ബെംഗളൂരു കമ്പനിയുടെ പ്ലാറ്റ്‌ഫോമാണ് "ടെരസ്"