Question:

പുതിയതായി രൂപകൽപന ചെയ്ത ഇന്ത്യയുടെ നീതി ദേവതാ പ്രതിമയുടെ ഇടത് കൈയ്യിൽ പുതിയതായി എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?

Aവാൾ

Bഇന്ത്യൻ ഭരണഘടന

Cമഹാഭാരതം

Dശംഖ്

Answer:

B. ഇന്ത്യൻ ഭരണഘടന

Explanation:

• പഴയ നീതി ദേവതാ പ്രതിമയുടെ ഇടതു കൈയ്യിൽ ഉണ്ടായിരുന്ന വാളിന് പകരമാണ് ഭരണഘടനാ പുസ്തകം ഉൾപ്പെടുത്തിയത് • കണ്ണുകൾ കെട്ടിയിരുന്ന പഴയ നീതി ദേവതാ പ്രതിമയ്ക്ക് പകരമായി കണ്ണുകൾ തുറന്നുവെച്ചുള്ളതാണ് പുതിയ പ്രതിമ


Related Questions:

ആംഗ്ലോ - ഇന്ത്യന്‍സിന് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത് ?

ഹേബിയസ് കോർപ്പസ് റിട്ട് ആദ്യമായി എഴുതപ്പെട്ടത് എവിടെയാണ് ?

സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?

"മൗലിക അവകാശങ്ങളുടെ സംരക്ഷകൻ" എന്നറിയപ്പെടുന്നത് :

കൽക്കട്ട സുപ്രീം കോടതി സ്ഥാപിക്കാൻ മുൻകൈ എടുത്തതാര് ?