App Logo

No.1 PSC Learning App

1M+ Downloads
102-ാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട പുതിയ അനുച്ഛേദം?

Aഅനുച്ഛേദം 338 B

Bഅനുച്ഛേദം 336

Cഅനുച്ഛേദം 302

Dഅനുച്ഛേദം 334 A

Answer:

A. അനുച്ഛേദം 338 B

Read Explanation:

102 ആം ഭേദഗതി : 2018

  • ഈ ഭേദഗതി പ്രകാരം ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ചു. 
  • 123 ആം ഭേദഗതി ബിൽ ആയിരുന്നു ഇത് 
  • ഈ ഭേദഗതി ബില്ല് രാഷ്ട്രപതി ഒപ്പുവെച്ചത് : 2018, ഓഗസ്റ്റ് 11 
  • ഈ ഭേദഗതി പ്രകാരം നിലവിൽ വന്ന പുതിയ അനുഛേദങ്ങൾ : 338 B, 342 A
  • 338 B -ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ 
  • 342A -സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ പ്രഖ്യാപിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം 


Related Questions:

1990 ൽ ദേശീയ പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?
2019 - ലെ ഭേദഗതി പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ?

1985-ലെ 52 ആം ഭരണഘടനാ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

  1. ഇത് കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ടതാണ്.
  2. ഭരണഘടനയിൽ പത്താം ഷെഡ്യൂൾ ചേർത്തു .
  3. കൂറുമാറ്റത്തിന്റെ ചോദ്യം തീരുമാനിക്കുന്നത് വീടിന്റെ പ്രിസൈഡിംഗ് ഓഫീസറാണ്.
  4. ഒരു സ്വതന്ത്ര അംഗത്തിന് അദ്ദേഹം അധികാരമേറ്റ് തീയതി മുതൽ ആറ് മാസത്തിനുള്ളിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ സ്വാതന്ത്ര്യമുണ്ട്.
    ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത് ?
    First Member of Parliament to be disqualified under the Anti-Corruption Act: