App Logo

No.1 PSC Learning App

1M+ Downloads
നിവർത്തന പ്രക്ഷോഭത്തിൻ്റെ ജിഹ്വ എന്നറിയപ്പെടുന്ന പത്രം ഏതാണ് ?

Aമംഗളം

Bകേരള കേസരി

Cമാതൃഭൂമി

Dദീപിക

Answer:

B. കേരള കേസരി


Related Questions:

' ഭയലോഭകൗടില്യങ്ങൾ വളർക്കില്ലൊരു നാടിനെ ' എന്ന മുഖവാക്യത്തോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം ഏതാണ് ?
മാതൃഭൂമി പത്രം ആരംഭിച്ചതാരാണ് ?
വിവേകോദയം മാസികയുടെ ആദ്യത്തെ പത്രാധിപർ ആരായിരുന്നു?
കേരളത്തിലെ ഒന്നാമത്തെ കോളേജ് മാഗസിൻ ഏതാണ് ?
മലയാള പത്രങ്ങളിൽ ഒന്നമത്തെ മലയാള പത്രാധിപർ ആരാണ് ?