വിമല എന്ന കഥാപാത്രം ഏത് നോവലിലേതാണ്?Aമഞ്ഞ്Bരാവും പകലുംCദൈവത്തിൻറെ വികൃതികൾDമയ്യഴിപ്പുഴയുടെ തീരങ്ങളിൽAnswer: A. മഞ്ഞ്Read Explanation:• "മഞ്ഞ്" എന്ന നോവൽ രചിച്ചത് - എം.ടി വാസുദേവൻ നായർ • കഥയിലെ പ്രധാന കഥാപാത്രങ്ങൾ - വിമല, അമർസിംഗ്Open explanation in App