App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ അന്തരിച്ച എഴുത്തുകാരി "തക്കാക്കോ മുല്ലൂർ" ജാപ്പനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത തകഴി ശിവശങ്കരപ്പിള്ളയുടെ നോവൽ ഏത് ?

Aചെമ്മീൻ

Bരണ്ടിടങ്ങഴി

Cഏണിപ്പടികൾ

Dതോട്ടിയുടെ മകൻ

Answer:

A. ചെമ്മീൻ

Read Explanation:

• ജാപ്പനീസ് ഭാഷയിൽ വിവർത്തനം ചെയ്ത പുസ്തകം പുറത്തിറക്കാൻ സാധിച്ചില്ല • എഴുത്തുകാരിയും ജാപ്പനീസ് ഭാഷാധ്യാപികയും ആയിരുന്നു തക്കാക്കോ മുല്ലൂർ


Related Questions:

"അക്ബർ നാമ' രചിച്ചത് ആര് ?
ബലിമൃഗങ്ങളുടെ രാത്രി, അധിനിവേശക്കാലത്തെ പ്രണയം എന്നീ കവിതാ സമാഹാരങ്ങളാണ് രചിച്ച ഏത് കവിയാണ് 2022 ജനുവരി 18 ന് അന്തരിച്ചത് ?
എം.ടി.വാസുദേവൻ നായരുടെ ' മനുഷ്യൻ നിഴലുകൾ ' ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ?

നാടകവിഭാഗത്തിൽപ്പെടുന്ന കൃതികൾ ഏതെല്ലാം ?

  1. മുദ്രിത
  2. ജ്വലനം
  3. രാജസൂയം
  4. സമുദ്രശില
    Who wrote the historical novel Marthanda Varma in Malayalam ?