Question:

ഏതു സംഖ്യ ഇരട്ടിക്കുമ്പോഴാണ് 64 -ന്റെ 1/4 കിട്ടുക ?

A2

B4

C8

D6

Answer:

C. 8

Explanation:

X ഇരട്ടിക്കുമ്പോഴാണ് 64 ൻ്റെ 1/4 കിട്ടുക എന്ന് എടുത്താൽ 2X = 64 × 1/4 2X = 16 X = 16/2 = 8 8 ഇരട്ടിക്കുമ്പോഴാണ് 64 -ന്റെ 1/4 കിട്ടുക


Related Questions:

ശരിയുത്തരം ഏതെന്ന് കാണുക. 345.72 x 7.46 = ?

തുടർച്ചയായ മൂന്ന് സംഖ്യകൾ എടുത്ത് യഥാക്രമം 2,3, 4 എന്നിവ കൊണ്ട് ഗുണിക്കുമ്പോൾ അവയുടെ തുക 74 ആകുന്നു . സംഖ്യകൾ കണ്ടെത്തുക.

sin²40 - cos²50 യുടെ വില കാണുക

32 x 43 = 2334 ഉം 47 x 67 = 7476 ഉം ആയാൽ 13 x 72 എന്തായിരിക്കും ?

1/100 ന്റെ 12 1/2 മടങ്ങ് എത്ര?