Question:

'ഗ്ലിസറോൾ' ഇവയിൽ ഏത് പോഷകത്തിന്റെ അന്തിമോൽപ്പന്നമാണ്?

Aധാന്യകം

Bപ്രോട്ടീൻ

Cകൊഴുപ്പ്

Dഇവയൊന്നുമല്ല

Answer:

C. കൊഴുപ്പ്

Explanation:

ദഹനത്തിനു വിധേയമായ പോഷകങ്ങൾ അന്തിമോൽപ്പന്നങ്ങൾ
ധാന്യകം  ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗാലക്ടോസ്
പ്രോട്ടീൻ അമിനോ ആസിഡ്
കൊഴുപ്പ് ഫാറ്റിആസിഡ്, ഗ്ലിസറോൾ

Related Questions:

സമീകൃതാഹാരം എന്നാലെന്ത് ?

കൊഴുപ്പിന്റെ ഒരു ഘടകം :

പ്രായപൂർത്തിയായ, ഒരു സാധാരണ മനുഷ്യന്റെ വായിൽ ആകെയുള്ള ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?

മനുഷ്യനിൽ ദഹനം എവിടെവച്ച് ആരംഭിക്കുന്നു ?

ശരീരത്തിനാവശ്യമായ ഊർജത്തിന്റെ പ്രാഥമിക ഉറവിടം ഏതാണ് ?