ഉത്പാദന ഘടകങ്ങളിൽ നിഷ്ക്രിയമായത് ഏത് ?Aസ്ഥലം / ഭൂമിBഅധ്വാനംCമൂലധനംDസ്ഥലവും മൂലധനവുംAnswer: D. സ്ഥലവും മൂലധനവുംRead Explanation:ഉത്പാദന ഘടകങ്ങളിൽ നിഷ്ക്രിയമായത് : സ്ഥലവും മൂലധനവും. Open explanation in App