നിശ്ചലമായ വൈദ്യുതചാർജുകൾ സൃഷ്ടിക്കപ്പെടുന്ന ബലത്തെയും അവയുടെ മണ്ഡലത്തെയും പൊട്ടൻഷ്യലിനെയും പറ്റി പ്രതിപാദിക്കുന്ന ഭൗതികശാസ്ത്രശാഖ താഴെ പറയുന്നവയിൽ ഏതാണ്?
Aവൈദ്യുതകാന്തികത്വം (Electromagnetism)
Bസ്ഥിതവൈദ്യുതി (Electrostatics)
Cചലനവൈദ്യുതി (Current electricity)
Dആണവഭൗതികം (Nuclear physics)