Question:

മൂക്കിന്റെ അസ്ഥി ഒടിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ്

Aമൂക്കിൽനിന്ന് രക്തസ്രാവം

Bശ്വാസനാളത്തിൽ തടസ്സം

Cശ്വസിക്കാൻ ബുദ്ധിമുട്ട്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

കാഴ്ചശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന നേത്രഭാഗം ഏത് ?

തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ഏതാണ് ?

മനുഷ്യന് ശ്രവിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ആവൃത്തി എത്ര ഹേർട്സ് ആണ്?

The color of the Human Skin is due to ?

മുടിയ്ക്ക് കറുത്ത നിറം നൽകുന്ന വസ്തു ?