Question:

താഴെപ്പറയുന്ന കേരളത്തിലെ ജില്ലകളിൽ സമ്പൂർണ്ണ ഗ്രാമീണ ബ്രോഡ് ബാൻഡ് കവറേജുള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല ?

Aഎറണാകുളം

Bതിരുവനന്തപുരം

Cപാലക്കാട്

Dഇടുക്കി

Answer:

D. ഇടുക്കി

Explanation:

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല - എറണാകുളം


Related Questions:

ആദ്യത്തെ ലോക്സഭാ സ്പീക്കര്‍ ആര്?

ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണകേന്ദ്രം ?

ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആര്?

ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയാ സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ജനറൽ ആശുപത്രി ?

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്പേസ് മ്യൂസിയം നിലവിൽ വന്ന നഗരം ?