Question:

ഇന്ത്യൻ ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങളിൽ ഉൾപ്പെടുത്തിയ ഗാന്ധിജിയുടെ ആശയം താഴെ പറയുന്നവയിൽ ഏതാണ് ?

Aഗ്രാമ പഞ്ചായത്ത് രൂപീകരണം

Bചൂഷണം തടയുക

Cതുല്യവേതനം

Dഏകീകൃത സിവിൽ കോഡ്

Answer:

A. ഗ്രാമ പഞ്ചായത്ത് രൂപീകരണം


Related Questions:

മാർഗ്ഗനിർദ്ദേശക തത്വങ്ങളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ഗോവധ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

നിർദ്ദേശക തത്ത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗാന്ധിയൻ ആശയം അല്ലാത്തത് ഏത് ?

വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള നിയമനിർമ്മാണത്തിനുള്ള പിൻബലം താഴെപ്പറയുന്നവയിൽ ഭരണഘടനയുടെ ഏതു അനുച്ഛേദത്തിലാണ് കാണാൻ സാധിക്കുക ?

ഭാഗം XI-ല്‍ പരാമര്‍ശിക്കുന്ന വിഷയം ഏത് ?