Question:

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമേത് ?

Aകാർബൺ ഡൈ ഓക്സൈഡ്

Bഹൈഡ്രജൻ

Cഓക്സിജൻ

Dഇവയേതുമല്ല

Answer:

A. കാർബൺ ഡൈ ഓക്സൈഡ്

Explanation:

 കാർബൺ ഡൈ ഓക്സൈഡ് 

  • കാർബണും കാർബണിക സംയുക്തങ്ങളും വായുവിൽ കത്തുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്ന വാതകം - കാർബൺ ഡൈ ഓക്സൈഡ് 
  •  ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമാണിത് 
  • ഹരിതഗൃഹ പ്രഭാവത്തിനും ,ആഗോളതാപനത്തിന് കാരണമാകുന്ന വാതകം 
  • സോഡാവാട്ടർ ,സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബൺ സംയുക്തം 
  • യൂറിയ പോലുള്ള രാസവളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന കാർബൺ സംയുക്തം 

Related Questions:

ഇന്ത്യയിൽ ശരത്കാലം അനുഭവപ്പെടുന്ന കാലഘട്ടം.

ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത് ?

The first Indian meteorological observatory was set up at which place?

ഇന്ത്യയില്‍ മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ കാലം അനുഭവപ്പെടുന്നത് ?

ഇന്ത്യയിലെ ശൈത്യകാലത്ത് മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം