Question:

ചുവടെ കൊടുത്തവയിൽ ഏതിനാണ് ഉയർന്ന ദ്രവണാങ്കം ഉള്ളത് ?

Aഐസ്

Bആൽക്കഹോൾ

Cമെർക്കുറി

Dസ്വർണം

Answer:

D. സ്വർണം

Explanation:

ഓരോന്നിൻറെയും ദ്രവണാങ്കം:

  • ഐസ് = 0° C

  • ആൽക്കഹോൾ = -115° C

  • മെർക്കുറി = -39° C

  • സ്വർണം = 1064° C


Related Questions:

വാഹനങ്ങളിലെ വൈപ്പറിന്റെ ചലനം ഏത് തരം?

ശബ്ദം ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവാണ്?

പമ്പരം കറങ്ങുന്നത് :

ജലവാഹനത്തിൻറ്റെ സ്പീഡ് യൂണിറ്റ് :

സൗര സ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണം ഏത് ?