App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ കണ്ഠ്യമായ അക്ഷരം ഏത്?

A

B

C

D

Answer:

C.

Read Explanation:

  • "അ" ഒരു കണ്ഠ്യ അക്ഷരമാണ്.

  • കണ്ഠ്യം എന്നാൽ തൊണ്ടയിൽ നിന്ന് ഉത്ഭവിക്കുന്നത്.

  • "ക", "ഖ", "ഗ", "ഘ", "ങ" എന്നിവയും കണ്ഠ്യങ്ങളാണ്.


Related Questions:

ചുട്ടെഴുത്തുകൾ എന്നറിയപ്പെടുന്നത് ഏവ ?
പല്ലവപുടം - വിഗ്രഹിക്കുക :
താഴെ പറയുന്നവയിൽ സംജ്ഞാനാമത്തിന് ഉദാഹരണമേത് ?
താഴെ ചേർത്തിരിക്കുന്നവയിൽ ഉത്തമപുരുഷ സർവനാമം ഏത്?
തന്നിരിക്കുന്നവയിൽ ആഗമസന്ധി ഉദാഹരണമല്ലാത്ത് ഏതാണ് ?