ചുവടെ കൊടുത്തിരിക്കുന്നവയിൽ അത്യുൽപാദനശേഷിയുള്ള സങ്കരയിനം തെങ്ങ് ഏതാണ്?Aഅക്ഷയBഹരിതCലക്ഷഗംഗDപവിത്രAnswer: C. ലക്ഷഗംഗ Read Explanation: കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷിവിസ്തൃതിയുള്ള നാണ്യവിള - തെങ്ങ് തെങ്ങ് നടേണ്ട ശരിയായ അകലം - 7.5 മീ ×7.5 മീ നീളം കുറഞ്ഞ തെങ്ങിനങ്ങൾ ചാവക്കാട് ഓറഞ്ച് ചാവക്കാട് ഗ്രീൻ ഗംഗബോന്തം നീളം കൂടിയ തെങ്ങിനങ്ങൾ ലക്ഷദ്വീപ് ഓർഡിനറി വെസ്റ്റ് കോസ്റ്റ് ടാൾ ഈസ്റ്റ് കോസ്റ്റ് ടാൾ ലക്ഷദ്വീപ് ഓർഡിനറിയുടെയും ഗംഗബോന്തത്തിന്റെയും സങ്കരയിനം - ലക്ഷഗംഗ ലക്ഷദ്വീപ് ഓർഡിനറിയുടെയും ചാവക്കാട് ഓറഞ്ചിന്റെയും സങ്കരയിനം - ചന്ദ്രലക്ഷ ചാവക്കാട് ഓറഞ്ചിന്റെയും വെസ്റ്റ്കോസ്റ്റ് ടാളിന്റെയും സങ്കരയിനം - ചന്ദ്രശങ്കര Read more in App